Skip to content
AwardYearDetails
ഭരണ രംഗത്തെ നൂതനാശയങ്ങൾക്കും മനുഷ്യ വിഭവ വികസന മികവിനുമുള്ള  2020 ലെ മുഖ്യമന്ത്രിയുടെ അവാർഡ്  (Chief Minister’s Award for Innovations in Public Policy for Personal Management) കിലക്ക് ലഭിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്2020View details

 

Back To Top