Skip to content

കില കോളേജ് ഓഫ് ഡീസെന്റ്രലൈസേഷൻ ആന്റ് ലോക്കൽ ഗവേണൻസ് കോളേജിലെ ബി.എ ജെൻഡർ ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (Honours), ബി.എ റൂറൽ ഡെവലപ്പമെന്റ് ആന്റ് ഗവേണൻസ് (Honours) എന്നീ രണ്ട് നാല് വർഷ യൂ.ജി കോഴ്സുകളുടെ 2024-25 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം സെമിസ്റ്റർ ക്ലാസ്സുകൾ 2024 സെപ്തംബർ 5 ന് ആരംഭിക്കുന്നതാണ്.
ബന്ധപ്പെട്ട കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ 2024 സെപ്തംബർ 5 ന് രാവിലെ 09.00 മണിക്ക് കില കോളേജ് ക്യാമ്പസ്സിൽ എത്തിച്ചേർന്ന് ക്ലാസ്സിൽ ഹാജരാകേണ്ടതാണ്./p>

Back To Top