Skip to content
13th Five Year Plan
Plan Guideline - Rural

ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍ പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ – ജനുവരി 2021

13th Five Year Plan
Plan Guideline - Urban

മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ- ജനുവരി 2021

13th Five Year Plan
Subsidy Guideline

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പഞ്ചവല്‍സര പദ്ധതിയിലെ വാര്‍ഷിക പദ്ധതിയിലെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കല്‍ സബ്സിഡി – ധനസഹായം – അനുബന്ധ വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ- ജനുവരി 2021

13th Plan Guideline

പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖയും ഉത്തരവുകളും :-   13-mw പഞ്ചവത്സര പദ്ധതി സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള രണ്ട് മാര്‍ഗ്ഗരേഖകളാണ് ..(കൈ) 11/2018/തസ്വഭവ തീയതി 29.1.2018, സബ്സിഡി സംബന്ധിച്ച ..(കൈ) 22/2018/തസ്വഭവ തീയതി 14.2.2018 എന്നിവ. ഈ മാര്‍ഗ്ഗരേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള 19 അനുബന്ധ ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമുണ്ട്.  അവ താഴെപ്പറയുന്നവയാണ്.

 

13-mw പഞ്ചവത്സര പദ്ധതി മാർഗ്ഗരേഖ     GO(ms)11/2018 lsgd 29-01-2018

മാര്‍ഗ്ഗരേഖയിലെ പാര

വിഷയം, ഉത്തരവുകള്‍/ മാരർഗ്ഗരേഖ

3.5.4

Regarding , revised guideline  Joint Venture Project,

G.O.(P) 7/2017/Fin dated 23.1.2017

3.8.2(7)

ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ സംബന്ധിച്ച്

..(സാധാ) 2878/2015/തസ്വഭവ തീയതി 22.9.2015

5.2.1.(6)

അഗതിരഹിത കേരളം മാര്‍ഗ്ഗരേഖ

..(എം.എസ്.) 252/2017/തസ്വഭവ തീയതി 12.12.2017

6.5.8

പാലിയേറ്റീവ് കെയര്‍ മാര്‍ഗ്ഗരേഖ

..(സാധാ) 3217/2015/തസ്വഭവ തീയതി 29.10.2015

7.10.(4)

സ്പോര്‍ട്സ് കൗണ്‍സില്‍ മാര്‍ഗ്ഗരേഖ

സര്‍ക്കുലര്‍ 8378/ഡി.1/2010/തസ്വഭവ  തീയതി 4.2.2010

 

സബ്സിഡി മാർഗ്ഗരേഖ സംബന്ധിച്ച്

G.O.(ms)22/2018/lsgd  dtd. 14-02-2018

6.5.(8)

കിണര്‍ റീചാര്‍ജ്ജിങ്ങ്

..(സാധാ) 3979/2017/തസ്വഭവ തീയതി 12.12.2017

6.6.

മഴവെള്ള സംഭരണി കുടുംബശ്രീയുമായി സഹകരിച്ച്

..(സാധാ) 3244/2017/തസ്വഭവ തീയതി 07.10.2017

6.8.(1)

ശുചിത്വ മിഷന്‍ സ്പെസിഫിക്കേഷന്‍

G.O.(MS) 239/2012/LSGD dtd 20.09.2012

6.8.3.

ശുചിത്വ മിഷന്‍ സ്പെസിഫിക്കേഷന്‍ - മാര്‍ഗ്ഗരേഖ

G.O.(MS) 73/2011/LSGD dtd 01.03.2011

7.1.4.

സൈഡ് വീല്‍ ഘടിപ്പിച്ച സ്കൂട്ടര്‍

..(സാധാ) 3521/2017/തസ്വഭവ തീയതി 01.11.0217

7.1.8

ബഡ്സ് സ്കൂള്‍ - മാര്‍ഗ്ഗരേഖ

..(എം.എസ്.) 148/2009/തസ്വഭവ തീയതി 29.07.2009

7.1.9.

ബഡ്സ് സ്കൂള്‍ റിഹാബിലിറ്റേഷന്‌ സെന്റര്‍ - മാര്‍ഗ്ഗരേഖ

..(എം.എസ്.) 144/2013/തസ്വഭവ തീയതി 06.04.2013

7.2.11

മുദ്രപ്പത്രം ഒഴിവാക്കിയതു സംബന്ധിച്ച്

..(സാധാ) 2728/2017/തസ്വഭവ തീയതി 05.08.2017

7.5.1.

ഹോസ്പിറ്റല്‍ കിയോസ്ക്  - ജീവനക്കാരുടെ വേതനം

..(സാധാ) 4079/2017/തസ്വഭവ തീയതി 18.12.2017

7.5.2.

ആരോഗ്യ സ്ഥാപനങ്ങളില്‍ അധിക ജീവനക്കാര്‍ സംബന്ധിച്ച്

..(സാധാ) 2096/2017/തസ്വഭവ തീയതി 21.06.2017

7.5.2.

പാരാ മെഡിക്കല്‍ ജീവനക്കാരുടെ നിയമനം സംബന്ധിച്ച്

സര്‍ക്കുലര്‍ നമ്പര്‍  337/ഡി.സി.1/2016/തസ്വഭവ തീയതി 23.06.0217

7.5.6

എച്ച്..വി. എയ്ഡ്സ് മാര്‍ഗ്ഗരേഖ

..(സാധാ) 653/2013/തസ്വഭവ തീയതി 15.03.2013

7.8.2.

പാലിയേറ്റീവ് കെയര്‍ മാര്‍ഗ്ഗരേഖ

..(സാധാ) 3217/2015/തസ്വഭവ തീയതി 29.10.2015

8.11.

വാഹനം വാങ്ങുന്നതു സംബന്ധിച്ച്

..(എം.എസ്.) 86/2016/തസ്വഭവ തീയതി 31.03.2006

 

Back To Top