Skip to content

നമ്മള്‍ നമുക്കായി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

നമ്മള്‍ നമുക്കായി - തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി

Kerala Prepares for developing disaster management plan by Local Self Governments

തദ്ദേശ സ്വയംഭരണ സ്ഥാപന  ദുരന്ത നിവാരണ പദ്ധതിയുടെ ഘടനയും മാര്‍ഘരേഖയും താഴെ കാണുന്ന ഡൗണ്‍ലോഡ് ലിങ്കില്‍ നിന്നും എം.എസ്.വേഡ് ഫോര്‍മ്മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് പദ്ധതി തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. ആവശ്യമായ മലയാളം ഫോണ്ടും ഉള്ളടക്കം ചെയ്തിരിക്കുന്നു

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാനുളള ബൃഹത്തായ പരിപാടിക്ക് കേരളം തുടക്കം കുറിച്ചു . കേരള പുനര്‍നിര്‍മ്മാണ വികസന പദ്ധതി ജനകീയവും പരിസ്ഥിഥിക്ക് അനുയോജ്യമായ വിധം ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നമ്മള്‍ നമുക്കായി ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇത്. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പരിശീലന വിജ്ഞാന വ്യാപന പരിപാടിയിലേക്ക് കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും തുടക്കം കുറിച്ചിരിക്കുന്നു.

പരിശീലന പരിപാടികളില്‍ ഉപയോഗിക്കുന്ന അവതരണങ്ങള്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു

സര്‍ക്കാര്‍ ഉത്തരവുകള്‍

Back To Top