Skip to content

കില അഗളി പ്രാദേശീക കേന്ദ്രത്തിൽ ജലപരിശോധന ലാബിന്റെ പ്രവർത്തനം ആരംഭിച്ചു.

കില അഗളി പ്രാദേശീക കേന്ദ്രത്തിൽ ജലപരിശോധന ലാബിന്റെ പ്രവർത്തനം ആരംഭിച്ചു. ഭവാനി ശിരുവാണി വരഗാർ  എന്നീ പുഴകളും അതിന്റെ കൈവഴികളായ ചെറു അരുവികളുമാണ് അട്ടപ്പാടിയിലെ ബഹു ഭൂരിപക്ഷം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.  ഇതിനു പുറമെ കിണറുകളും, കുഴൽ കിണറുകളും ജല സ്രോതസ്സുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്.  എന്നാൽ ഈ ശ്രോതസ്സുകളിൽ ജല ജന്യ രോഗങ്ങൾക്ക് കാരണമാകുന്ന രോഗാണുക്കളുടെ സാന്നിധ്യം…

Read more
Back To Top