Disclosure Index under Section 4(1) (b) of RTI Act, 2005 | ||
വകുപ്പ് 4 (1) ബി | Website Link | |
i) | സ്ഥാപനത്തിന്റെ സംഘടനാ സംവിധാനം, പ്രവൃത്തികള്‍, കടമകള്‍ | |
ii) | ഓഫീസർമാരുടെയും ജീവനക്കാരുടെയും അധികാരങ്ങളും ചുമതലകളും, | |
iii) | തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ അനുവര്‍ത്തിച്ച നടപടികള്‍ (മേല്‍നോട്ടം, ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ) | |
iv) | ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് രൂപം നല്‍കിയ നടപടിക്രമങ്ങള്‍/ മാനദണ്ഡങ്ങള്‍ | HR Policy |
v) | പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിന് ജീവനക്കാര്‍ ആധാരമാക്കുന്ന ചട്ടങ്ങള്‍, നിബന്ധനകള്‍, മാനുവലുകള്‍, രേഖകള്‍ | |
vi) | കൈവശമുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ വിവിധതരം രേഖകളെ സംബന്ധിച്ച പ്രസ്താവന. | Official Website : https://www.kila.ac.in/ DIgital Archiving of KILA : https://dspace.kila.ac.in/ Kerala – Local Development documents: https://ddocs.kila.ac.in/ Online Library Catalogue: https://opac.kila.ac.in/ Online Course Portal: https://ecourses.kila.ac.in/ Discussion forum for local governance: https://thaddesakam.kila.ac.in/ Corona (Covid-19) Kerala Govt. Orders, Circulars & Guidelines: Covid Helpdesk & POINTS OF CONTACT POINTS OF CONTACT |
vii) | നയരൂപീകരണം, നിര്‍വ്വഹണം എന്നിവ സംബന്ധിച്ച പൌരന്‍മാര്‍ക്ക് പരാതിയോ നിര്‍ദ്ദേശമോ ഉപദേശമോ നല്‍കാന്‍ സഹായകമായ വിവരങ്ങള്‍ | Official Email Address: info@kila.ac.in
|
viii) | പ്രവര്‍ത്തന സംവിധാനത്തിന്റെ ഭാഗമായി രണ്ടോ അതിലധികമോ അംഗങ്ങളുള്ള ബോര്‍ഡുകള്‍, കൌണ്‍സിലുകള്‍, കമ്മിറ്റികള്‍ എന്നിവ രൂപവല്‍ക്കരിച്ചിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങള്‍, ഇത്തരം സമിതികളുടെ യോഗങ്ങള്‍ പൊതു ജനങ്ങള്‍ക്ക് നിരീക്ഷിക്കാവുന്നതാണോ, യോഗത്തിന്റെ മിനിട്സ് പൊതുജനങ്ങള്‍ക്ക് ലഭ്യമാണോ എന്നീ വിവരങ്ങള്‍ | |
ix) | ഓഫീസര്‍മാരുടേയും ജീവനക്കാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി | Staff DIrectory |
x) | ഓഫീസര്‍മാരുടേയും ജീവനക്കാരുടെയും പ്രതിമാസ വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ | Salary Details |
xi) | ഓരോ വിഭാഗങ്ങള്‍ക്കും വകയിരുത്തിയിരിക്കുന്ന ബജറ്റും ആസൂത്രണ രേഖയും ഉദ്ദേശിക്കുന്ന ചെലവുകളും യഥാര്‍ത്ഥ ചെലവുകളും സംബന്ധിച്ച വിവരങ്ങള്‍ | |
xiv) | തങ്ങളുടെ കൈവശമുള്ളതോ ലഭ്യമായതോ ആയ വിവരങ്ങളുടെ ഇലക്ട്രോണിക് രൂപത്തിലാക്കിയ വിശദാംശങ്ങള്‍ | Official Website : https://www.kila.ac.in/ Development documents: https://ddocs.kila.ac.in/ Online Library Catalogue: https://opac.kila.ac.in/ Online Course Portal: https://ecourses.kila.ac.in/ Discussion forum for local governance: https://thaddesakam.kila.ac.in/ Corona (Covid-19) Kerala Govt. Orders, Circulars & Guidelines: Covid Helpdesk & POINTS OF CONTACT POINTS OF CONTACT |
xv) | പൌരന്‍മാര്‍ക്ക് വിവരം ലഭിക്കുന്നതിനായി സജ്ജീകരിച്ച സൌകര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ (ലൈബ്രററിയോ, റീഡിംഗ് റൂമോ പൊതു ജനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രവൃത്തി സമയം തുടങ്ങിയ വിശദാംശങ്ങള്‍) | Library Open Access Catalogue |
xvi) | പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ പേരും ഔദ്യോഗിക പദവിയും മറ്റ് വിവരങ്ങളും | RTI Page |
xvii) | നിർദ്ദിഷ്ടമായ മറ്റ് വിവരങ്ങൾ-തുടർന്ന് വർഷാവർഷങ്ങളിൽ പരിഷ്ക്കരിച്ചത്. | Official Website : https://www.kila.ac.in/ Development documents: https://ddocs.kila.ac.in/ Online Library Catalogue: https://opac.kila.ac.in/ Online Course Portal: https://ecourses.kila.ac.in/ Discussion forum for local governance: https://thaddesakam.kila.ac.in/ Corona (Covid-19) Kerala Govt. Orders, Circulars & Guidelines: Covid Helpdesk & POINTS OF CONTACT POINTS OF CONTACT |
വകുപ്പ് 4 (1) സി | ||
പൊതുജനത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴോ നയരൂപീകരണം നടത്തുമ്പോഴോ അവ സംബന്ധിച്ച പ്രസക്തമായ എല്ലാ വസ്തുതകളും പ്രസിദ്ധീകരിക്കണം | ||
വകുപ്പ് 4 (1) ഡി | ||
ഭരണപരവും അര്‍ദ്ധ നിയതവുമായ തീരുമാനങ്ങളുടെ കാരണങ്ങള്‍ അവ ബാധിക്കപ്പെടുന്നവര്‍ക്ക് നല്‍കണം | KILA Statutory Bodies |