കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണ പദ്ധതിയിലൂടെ മാതൃകാപരമായ ഒട്ടേറെ വികസന പ്രവർത്തനങ്ങള്‍ കാഴ്ച്ചവെച്ചിട്ടുണ്ട്. ഇവയില്‍ പലതും ദേശീയ-അന്തർദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. എന്നാല്‍ ശരിയായ വികസന മാധ്യമ പ്രവർത്തനങ്ങളുടെ അഭാവം കാരണം ഇവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല. വിജയകരമായ വികസന മാതൃകകള്‍ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നതിലും അവയില്‍ പരിശീലനം നല്‍കുന്നതിലും വികസന മാധ്യമ പ്രവർത്തനത്തിന്റെ പോരായ്മകളും തടസ്സമായി നില്ക്കുന്നു. ഈ സാഹചര്യമാണ് ‘നേർക്കാഴ്ച്ച-2019’ എന്ന പേരില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വികസന മാതൃകകള്‍ സ്മാർട്ട്ഫോണ്‍ അധിഷ്ഠിത ഡോക്യുമെന്റേഷനിലൂടെ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്നതിന് ‘കില’യെ പ്രേരിപ്പിച്ചത്.
1
/
6
നേര്‍ക്കാഴ്ച്ച | QR കോഡും പ്ളാസ്റ്റിക് വിമുക്ത ആര്യാടും | ആര്യാട് ഗ്രാമ പഞ്ചായത്ത് | ആലപ്പുഴ ജില്ല
സദ്ഭരണം അയ്മനം മാതൃക | അയ്മനം ഗ്രാമപഞ്ചായത്ത് | കോട്ടയം ജില്ല
മണ്ണ്, ജലസംരക്ഷണ പദ്ധതികള്‍ | വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് | ഇടുക്കി ജില്ല
അപ്പാരല്‍ പാര്‍ക്ക് | നെടുമ്പന ഗ്രാമ പഞ്ചായത്ത് | കൊല്ലം ജില്ല
ബഡ്സ് സ്ക്കൂള് | മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് | പത്തനംതിട്ട ജില്ല
സരയു ചില്‍ഡ്രന്‍സ് പാര്‍ക്ക് | താന്ന്യം ഗ്രാമപഞ്ചായത്ത് | തൃശ്ശൂര്‍ ജില്ല
മാതൃകാ കൃഷി,ഭക്ഷ്യ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ | മണക്കാട് ഗ്രാമപഞ്ചായത്ത് | ഇടുക്കി ജില്ല
ആധുനിക വാതക ശ്മശാനം | തളിക്കുളം ഗ്രാമപഞ്ചായത്ത് | തൃശ്ശൂര്‍ ജില്ല
സ്മാര്‍ട്ട് അയ്മനം | അയ്മനം ഗ്രാമപഞ്ചായത്ത് | കോട്ടയം ജില്ല
തൂവല്‍ സ്പര്‍ശം,ഭിന്ന ശേഷി കലോത്സവം | മുടക്കുഴ ഗ്രാമപഞ്ചായത്ത് | എറണാകുളം ജില്ല
ബസ് സ്റ്റാന്റ് കം ഷോപ്പിഗ് കോംപ്ളക്സ് - ഒറ്റപ്പാലം നഗരസഭ, പാലക്കാട്
അംഗന്‍വാടി പാണഞ്ചേരി - ഗ്രാമ പഞ്ചായത്ത്
ആനാട് ഗ്രാമപഞ്ചായത്ത് - വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം
മുതലപ്പൊഴി | ആലപ്പുഴ ജില്ല
കുട്ടനാട് പൗവ്വന് തോടിന്റെ പുനരുദ്ധാരണം | KILA | IIT Bombay | Canalpy | ആലപ്പുഴ ജില്ല
1
/
6