Flood Relief

പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ 

Sl No. Description
1. നാടൊരുക്കാം നാളേക്കായ് - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
2. "തിരിച്ചു ചെല്ലുമ്പോള്‍" - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
3. "വീടിനകത്തേക്ക്" - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
4. "പരിസരം വൃത്തിയാക്കല്‍" - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
5. "കാത്തിരിക്കുന്ന രോഗങ്ങള്‍" - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
6. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എന്ത് ചെയ്യാം" - പ്രളയകെടുതികൾക്കു ശേഷം തിരിച്ചു ചെല്ലുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചു കിലയും ആരോഗ്യ വകുപ്പും ചേർന്നു തയ്യാറാക്കിയ വീഡിയോ
7.

"പുതിയ കേരളം നിർമ്മിക്കുന്നത് ആരൊക്കെ" - മീഡിയ വണ്‍ ടിവി സ്പെഷല്‍ എഡിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കില ഡയറക്ടര്‍ ഡോ. ജോയ് ഇളമന്‍ സംസാരിക്കുന്നു | 25-08-2018

Video Courtesy : Mediaone

8. നമ്മൾ ഒന്നായി - പഞ്ചായത്തുകള്‍ പഞ്ചായത്തുകളിലേക്ക്
9. കുട്ടനാട്ടില്‍ കിലയുടെയും ഐ.ഐ.ടി. മുംബൈയുടെയും സംയുക്ത സംരംഭമായ കനാല്‍പി (CANALPY) യിലെ പ്രവര്‍ത്തകര്‍ തയ്യാറാക്കി നടപ്പിലാക്കിയ രോഗവിവര ശേഖരണ പരിപാടി. മറ്റു സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാന്‍ ഉള്ള സാങ്കേതിക സഹായം എത്തിക്കാനാവും.
10. കേരളം പ്രളയകെടുതിയുടെ ആദ്യ ഘട്ടം കരകയറി കഴിഞ്ഞു. ഇനി തദേശ സ്ഥാപനങ്ങളുടെ സമയമാണ്. താഴെ തട്ടില്‍ ചെയ്യേണ്ട ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. അവയെ കുറിച്ച് കില ഡയറക്ടര്‍ ഡോക്ടര്‍ ജോയ് ഇളമണ്‍. Malayala Manorama Daily 25.08.2018

 

മഴക്കെടുതി സംബന്ധിച്ച നിര്‍ദേശങ്ങള്‍

1 വെള്ളപൊക്ക കെടുതിയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി ഏകോപിപ്പിക്കുന്നതിനും ചുമതലകള്‍ വിഭജിച്ചു പരിപാടി ആസൂത്രണം ചെയ്യാനും വേണ്ടി  കില തയ്യാറാക്കിയ ചില നിര്‍ദേശങ്ങള്‍
2 പ്രളയാനന്തര ദുരിതാശ്വാസ നടപടികള്‍- തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് അതത് ദിവസങ്ങളില്‍ പ്രവർത്തനങ്ങള്‍ ചിട്ടപ്പെടുത്തുവാനും സ്വയം അവലോകനം നടത്തുവാനും സഹായകമാകുന്ന   ചെക്ക് ലിസ്റ്റ്
  Check List 1 - തദ്ദേശ സ്വയം ഭരണസ്ഥാപന അദ്ധ്യക്ഷനുള്ള  ചെക്ക് ലിസ്റ്റ്
  Check List 2 - തദ്ദേശ സ്വയം ഭരണസ്ഥാപന സെക്രട്ടറിക്കുള്ള  ചെക്ക് ലിസ്റ്റ്
  Check List 3 - തദ്ദേശ സ്വയം ഭരണസ്ഥാപന  ജനപ്രതിനിധികള്‍ക്കുള്ള  ചെക്ക് ലിസ്റ്റ്

 

 

സര്‍ക്കാര്‍ ഉത്തരവുകളും 

      Date Details
    സ.ഉ(ആര്‍.ടി) 2288/2018/തസ്വഭവ 19/08/2018 പ്രളയംമൂലം വെള്ളം കയറി നശിച്ച വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയവ ഉപയോഗ്യമാക്കി നൽകുന്നതിന് സ്വീകരിക്കേണ്ട അടിയന്തരനടപടികൾ
    സ.ഉ(ആര്‍.ടി) 2267/2018/തസ്വഭവ 17/08/2018 മഴക്കെടുതി -പ്രളയബാധിത പ്രദേശങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സ്വീകരിക്കേണ്ട ശുചീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച ഉത്തരവ്
    സ.ഉ(എം.എസ്) 114/2018/തസ്വഭവ 17/08/2018 മഴക്കെടുതി -ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ -നിർദ്ദേശങ്ങൾ
    സ.ഉ(ആര്‍.ടി) 2262/2018/തസ്വഭവ 17/08/2018 സംസ്ഥാനത്ത് ഒട്ടാകെ കാലവർഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾ - ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ - നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
    സ.ഉ(ആര്‍.ടി) 2262/2018/തസ്വഭവ 16/08/2018 കാലവർഷക്കെടുതി - ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
    സ.ഉ(ആര്‍.ടി) 2221/2018/തസ്വഭവ 10/08/2018 കാലവര്‍ഷക്കെടുതി –ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി
    12345678

     

    910

     

    000100020003

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ https://keralarescue.in/ സന്ദര്‍ശിക്കുക

    010203

    വെള്ളപ്പൊക്കം ആരോഗ്യ പരിരക്ഷക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

     

     

     

    ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കാന്‍ https://keralarescue.in/ സന്ദര്‍ശിക്കുക

    010203

    വെള്ളപ്പൊക്കം ആരോഗ്യ പരിരക്ഷക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

     

     

     

    കില ദുരിതാശ്യാസ ക്യാമ്പ് രജിസ്ട്രേഷന്‍ വിവരങ്ങള്‍

    സ്ഥലം : കില, തൃശ്ശൂര്‍

    ദിവസം, സമയം : 19-08-2016, 11:30

    ആകെ രജിസ്റ്റര്‍ ചെയ്തവര്‍: 201

    ആകെ കുടുബാംഗങ്ങള്‍ : 60

    ആകെ ആണ്‍: 91

    ആകെ പെണ്‍: 110

    10 വയസ്സില്‍ താഴെ ഉളളവര്‍‌: 23

    60 വയസ്സിനുമുകളിലുള്ളവര്‍: 21

    11 വയസ്സിനും 59 വയസ്സിനും ഇടയിലുള്ളവര്‍: 156

    വയ്യസ്സു വിവരങ്ങള്‍ ലഭ്യമാക്കാത്തവര്‍: 1

    KSDMA2

     

    State Emergency Operations Centre: 0471-23664424

    Toll Free Numbers: 1077, 1070

     

    FIRE AND RESCUE SERVICES ALL CONTROL ROOM NUMBERS:

    TOLL FREE HELP LINE NUMBER - 1077, 101
    STATE CONTROL ROOM TRIVANDRUM -0471 2335101,2320872

    THIRUVANANATHAPURAM- 0471 2333101,

    KOLLAM - 0474 2746200, 0475 2222701(Punalur), 0474 2522490(Kundara)
    9497920111

    PATHANAMTHITTA - 0468 2225001, 0468 2222001

    ALAPPUZHA - 0477 2230303
    KOTTAYAM - 0481 2567444
    IDUKKI - POLICE WIRELESS NO. – 9497940901, 04862-221100

    ERNAKULAM - 0484 2624101 , 9497920141, 9497920100
    THRISSUR - 0487 2423650

    PALAKKAD - 0491 2505701, 9497920167, 9497920118
    MALAPPURAM - 0483 2734800

    KOZHIKODE - 0495 2321654, 9497920120
    WAYANAD - 04936 202333,9497920270,9497920122

    KANNUR - 0497 2706900, 0497 2701101
    KASARGOD - 04994 230101